കുശവന്റെ കൈയിൽ ഒരു പിടി കളിമണ്ണ്

250.00

ജീവിതത്തിൽ യാതൊരു മേന്മയും പറയുവാനില്ലാത്ത ഒരു സാധാ രണ മനുഷ്യൻ ദൈവകരങ്ങളിൽ പൂർണ്ണമായി സമർപ്പിച്ചപ്പോൾ ദൈവം എങ്ങനെ രൂപാന്തരപ്പെടുത്തിയെന്ന് സ്വന്ത അനുഭവങ്ങളുടെ വെളിച്ച ത്തിൽ എഴുതിയിരിക്കുന്ന ഒരു ഗ്രന്ഥമാണിത്. കുശവൻ തന്റെ കൈയി ലെ കളിമണ്ണിനെ തനിക്കു ബോധിച്ചതുപോലെ മനോഹരമായ പാത്ര മാക്കി മാറ്റുന്ന പ്രകാരം ദൈവം മനുഷ്യനെ വാർത്തെടുക്കുന്ന അനു ഭവകഥ
വൈദ്യശാസ്ത്രരംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന വിവിധ ആരോ ഗ്വ സംഘടനകളുടെ സ്ഥാപകനും മത്തായി ഔട്ട് റീച്ച് മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റുമാണ് ഡോ. ഐപ്പ് മത്തായി. യൗവനപ്രായത്തിൽ യാതൊരു ലക്ഷ്യവുമില്ലാതെ, സാമാന്യ വിദ്യാഭ്യാസം മാത്രം കൈമുത ലാക്കി വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയി കടത്തിണ്ണകളിലും ബസ് സ്റ്റാൻഡുകളിലുമായി ദിനരാത്രങ്ങൾ ചെലവഴിച്ചു. യേശുവിനെ അറി യുവാനിടയായതിനാൽ തുടർന്ന് ഉന്നതവിദ്യാഭ്യാസം നേടുകയും ഉയർച്ച യുടെ പടവുകൾ കയറി ഉന്നതസ്ഥാനങ്ങളിലെത്തുകയും ചെയ്തു. അമ്പതോളം രാജ്യങ്ങളിൽ സുവിശേഷപ്രചരണാർത്ഥം യാത്ര ചെയ്തി ട്ടുണ്ട്. പന്തളം സ്വദേശിയും 1973 മുതൽ അമേരിക്കയിൽ സ്ഥിരതാമസ ക്കാരനുമാണ് ഗ്രന്ഥകാരൻ.
Category: Tag:

1 review for കുശവന്റെ കൈയിൽ ഒരു പിടി കളിമണ്ണ്

  1. Paul

    hello

Add a review

Your email address will not be published. Required fields are marked *